INAUGURATION

.........വിദ്യാഭ്യാസ വാര്‍ത്തകള്‍.....

GHSS RAVANESHWAR

GHSS RAVANESHWAR
OUR SCHOOL

Wednesday, 26 September 2018

S .F.I യൂണിറ്റ് സ്ഥലം മാറിപ്പോയ ഹെഡ്മാസ്റ്റർ ശ്രീ സുരേഷ്ബാബു സാറിനെ ആദരിക്കുന്നു

ജൂനിയർ റെഡ്ക്രോസ് കുട്ടികൾ സ്ഥലം മാറിപ്പോയ ഹെഡ്മാസ്റ്റർ ശ്രീ .സുരേഷ്ബാബു സാറിനെ സ്നേഹോപഹാരം നൽകി ആദരിക്കുന്നു

റെഡ്ക്രോസ് കൺവീനർ ശ്രീമതി റീന ടീച്ചർ സംസാരിക്കുന്നു

ഹെഡ്മിസ്ട്രസ് ശ്രീമതി ശ്യാമള ടീച്ചർ സംസാരിക്കുന്നു

ശ്രീ സുരേഷ്ബാബു സാർ സ്നേഹാദരം ഏറ്റുവാങ്ങുന്നു


ക്ലാർക്ക് രശ്മി  യുടെ ഹിന്ദി കവിതാ സമാഹാരം ഹെഡ്മിസ്ട്രസ് ശ്രീമതി ശ്യാമള പ്രകാശനം ചെയ്യുന്നു


ID CARD DISTRIBUTION FOR LITTLE KITE MEMBERS BY THE HEADMISTRESS SMT.SHYAMALA

Sunday, 16 September 2018

PTA ജനറൽ ബോഡി മീറ്റിംഗ് 12 / 09 / 2018  ന് നടന്നു

സ്കൂൾ ഐഡന്റിറ്റി കാർഡ് വിതരണം ശ്രീ .കരുണാകരൻ കുന്നത്തു നിർവഹിച്ചു 









പ്രിൻസിപ്പൽ യോഗത്തിൽ സംസാരിക്കുന്നു


ഹെഡ്മാസ്റ്റർ യോഗത്തിൽ സംസാരിക്കുന്നു 

 

 

 


Sunday, 9 September 2018

അധ്യാപക ദിനവുമായി ബന്ധപ്പെട്ടു വൈഷ്ണവി അസ്സെംബ്ലിയിൽ സംസാരിക്കുന്നു


teachers  day യുമായി ബന്ധപ്പെട്ടു ശൈലജ ടീച്ചർ സംസാരിക്കുന്നു

പ്രമോദ് മാസ്റ്റർ അധ്യാപകദിനവുമായി ബന്ധപ്പെട്ടു സംസാരിക്കുന്നു

ദുരിതാശ്വാസ നിധിയിലേക്ക് സ്കോളർഷിപ് തുക സംഭാവന ചെയ്ത ടെൻത് A  students  അനന്യ ആൻഡ് ആകാശ് എന്നിവരെ ഹെഡ്മാസ്റ്റർ സുരേഷ്ബാബു അസ്സെംബ്ലിയിൽ അനുമോദിക്കുന്നു

 

സ്വാതന്ത്ര്യദിനാചാരണം ഫോട്ടോസ്‌

2017 -18  വർഷത്തെ  മികച്ച  വിദ്യാർത്ഥികൾക്കുള്ള  പ്രവാസി  സ്കോളർഷിപ്പുകൾ  നൽകുന്നു

2018  sslc  100 ശതമാനം വിജയം നേടിയതിന് സ്ക്കൂളിനുള്ള  ട്രോഫി ശ്രീ കരുണാകരൻ  കുന്നത്തിൽ നിന്ന് headmaster  sri sureshbabu  T  K  സ്വീകരിക്കുന്നു 


Tuesday, 4 September 2018

നാഗസാക്കി ദിനാചരണം ഫോട്ടോസ്

Wednesday, 11 July 2018

സ്മാർട്ട്  ക്ലാസ്സ്‌റൂം  ഉൽഘാടനം  ബഹുമാനപ്പെട്ട റവന്യൂ മന്ത്രി  ഇ.ചന്ദ്രശേഖരൻ നിർവഹിക്കുന്നു

2018 sslc ഫുൾ എപ്ലസ് വിദ്യാർത്ഥികളെ മന്ത്രി അനുമോദിക്കുന്നു




Saturday, 7 July 2018

2018-19 വർഷത്തെ ബഷീർ ചരമദിനാചരണം

ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട്  വിവിധ പരിപാടികൾ  നടന്നു 


Tuesday, 26 June 2018

വായനവാരവുമായി ബന്ധപ്പെട്ട് പ്രശസ്ത എഴുത്തുകാരൻ ശ്രീ.അംബികാസുതൻമാങ്ങാട്‌ കുട്ടികളുമായി സംവദിക്കുന്നു ,വിവിധ ക്ലബ്ബുകൾ ഉത്‌ഘാടനം ചെയ്യുന്നു :ഫോട്ടോസ്